Ronaldo will have to apologize for angry reaction<br />കഴിഞ്ഞ മത്സരത്തില്‍ സബ് ചെയ്തതില്‍ രോഷം കൊണ്ട് സ്റ്റേഡിയം വിട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എതിരെ നടപടി ഉണ്ടാകില്ല. താരത്തിനെതിരെ നടപടി ഒന്നും എടുക്കണ്ട എന്ന് ക്ലബ് തീരിമാനിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു
